വലതുവശത്തെ കള്ളന്’ ശേഷം അടുത്തത് എന്ത്? ജോബി ജോർജ്ജ് മനസ്സ് തുറക്കുന്നു
Published on: February 17, 2026
പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ മികച്ചൊരു സിനിമാ അനുഭവമായിരിക്കുമെന്ന് നിർമ്മാതാവ് ജോബി ജോർജ്ജ്. പ്രമുഖ സിനിമാ നിരൂപകൻ അശ്വന്ത് കോക്കിനെ സ്നേഹപൂർവ്വം വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.