Banner Ads

മോദിയോ രാഹുലോ പ്രിയപ്പെട്ട നേതാവ്? താപ്‌സി പന്നുവിന്റെ മറുപടി വൈറൽ

ബോളിവുഡ് താരം താപ്‌സി പന്നു ഒരു ടെലിവിഷൻ ഷോയിൽ നൽകിയ രാഷ്ട്രീയ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ കാണിച്ച അവതാരകന് താരം നൽകിയ വിശദീകരണം കേട്ട് സിനിമാ ലോകം പോലും ഞെട്ടിയിരിക്കുകയാണ്.