അങ്കമാലി കുണ്ടന്നൂർ ബൈപ്പാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതിന് മുന്നോടിയായി കേന്ദ്ര സർക്കാർ മൂന്ന് എ വിജ്ഞാപനം ഓഗസ്റ്റ് 29 ന് പുറപ്പെടുവിച്ചിരുന്നു. പരാതിയുള്ളവർ 29 ദിവസത്തിനകം ദേശീയ പാത അതോറിട്ടിക്ക് നൽകണമെന്നാണ് നിലവിലെ ചട്ടം. 2018ൽ തയ്യാറാക്കിയ അലൈൻമെൻ്റ് അടിസ്ഥാനമാക്കിയാണ് ഈ വിജ്ഞാപനം…