ലഖ്നൗ; ഉത്തര്‍പ്രദേശിലെ റെയില്‍വേ ട്രാക്കില്‍ പിന്നെയും ഗ്യാസ് സിലിണ്ടര്‍,
ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. ഇതോടെയാണ് വലിയ ഒരു അപകടം ഒഴിവായത്.പ്രേംപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് രാവിലെയാണ്.
സംഭവം പെട്ടന്നാണ് ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും ലോക്കോ പൈലറ്റ് കാന്‍പൂരില്‍ നിന്ന് അലഹബാദിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. അഞ്ച് ലിറ്റര്‍ ശേഷിയുള്ള സിലിണ്ടര്‍ കാലിയാണെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.ഈ മാസം സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു