Banner Ads

സ്വർണ്ണക്കൊള്ളയിൽ കനത്ത തിരിച്ചടി!! വിറച്ച് പ്രതിപക്ഷ നേതാവ്

കേരള നിയമസഭയിൽ ഇന്ന് അരങ്ങേറിയത് സഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ഉന്നയിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറിയതോടെ സഭ യുദ്ധക്കളമായി.