Banner Ads

“നീതിക്ക് ജനങ്ങൾ ഇനി ആരെ തേടും..” ; ബിജെപി ഭരണത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

ഒഡീഷയിൽ പോലീസ് കസ്റ്റഡിയിൽ സൈനിക ഉദ്യോഗസ്ഥൻ്റെ പ്രതിശ്രുതവധു ഇരയായ സംഭവത്തിൽ കോൺഗ്രസ് ബിജെപിയെ ശക്തമായി വിമർശിച്ചു.. ബിജെപി ഭരണത്തിന് കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നിയന്ത്രണാതീതമായെന്ന് രാഹുൽ ഗാന്ധി ശക്തമായി ആരോപിച്ചു..

Leave a Reply

Your email address will not be published. Required fields are marked *