Banner Ads

ക്ലാർക്ക് പറഞ്ഞത് നടന്നാൽ ഇന്ത്യ വിറയ്ക്കും!! ടി20 ലോകകപ്പ് ഫൈനലിൽ വമ്പൻ പോരാട്ടം

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിന്റെ ആവേശം വാനോളമുയരുന്നു! ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ടൂർണമെന്റിൽ കിരീടം നിലനിർത്താൻ സൂര്യകുമാർ യാദവും സംഘവും ഇറങ്ങുമ്പോൾ, പ്രവചനവുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്.