കൊച്ചി പനങ്ങാട് നിസ്സാരമായ ഫെയ്സ്ക്രീം തർക്കത്തെത്തുടർന്ന് അമ്മയെ കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൾ നിവ്യ പോലീസ് പിടിയിൽ.