വാഷിംഗ്ടൺ സുന്ദറിന് പകരം ആയുഷ് ബദോനി; ഗൗതം ഗംഭീറിനെതിരെ ‘ഫേവറിറ്റിസം’ ആരോപണം ശക്തം
Published on: January 15, 2026
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമിലെടുത്തത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.