Banner Ads

“രാഹുലിനെ ജീവിക്കാൻ വിടൂ.. എന്തിന് ഈ മുറവിളികൾ..?” ; മോദിക്ക് കത്ത്

രാഹുൽ ഗാന്ധിക്കെതിരെ അനുദിനം ബിജെപി ചായവുള്ള ആളുകൾ വലിയ ഭീഷണികളാണ് മുഴക്കി കൊണ്ടിരിക്കുന്നത്.. അവരിൽ പ്രമുഖ നേതാക്കളും മന്ത്രിമാരും കളക്ടറും വരെയുണ്ട് എന്നുള്ളതാണ്.. തുടരെത്തുടരെയുള്ള ഈ പോർവിളികൾ നിമിത്തം കോൺഗ്രസ് വക്താവ് ഗാർഗെ മോദിക്ക് കത്തയച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *