Banner Ads

ചഹലിന്റെ ‘ക്യാപ്റ്റൻ’ സഞ്ജു തന്നെ!! രാജസ്ഥാൻ വിടാൻ കാരണം ചഹൽ പറഞ്ഞ ആ രഹസ്യമോ?

ഐപിഎൽ 2026-ലെ ഏറ്റവും വലിയ ചർച്ചാവിഷയമായി സഞ്ജു സാംസന്റെ ടീം മാറ്റം. വർഷങ്ങളായി രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയത് ആരാധകർക്കിടയിൽ വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.