Banner Ads

കുതിരവട്ടത്ത് വൻ സുരക്ഷാവീഴ്ച; ദൃശ്യ കൊലക്കേസ് പ്രതി ഭിത്തി തുരന്ന് രക്ഷപ്പെട്ടു, നാട് ഭീതിയിൽ

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ മുഖ്യപ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അതീവ വിചിത്രമായ രീതിയിൽ രക്ഷപ്പെട്ടു.