മോദി ഭരിക്കുമ്പോൾ ഇനി പേടിക്കണം.. ഭീഷണികളെ നേരിടാൻ 600 പേരെ തയ്യാറെടുപ്പിക്കുന്നു..
ജമ്മു കശ്മീരിൽ സൈന്യവുമായി സഹകരിച്ച 600 പേർക്ക് തീവ്രവാദികളെ നേരിടുന്നതിനുള്ള പരിശീലനത്തിനു പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. തീവ്രവാദി ഭീഷണിക്കെതിരെ പ്രാദേശിക സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്..