Banner Ads

തീർന്നു എന്ന് പറഞ്ഞവർക്ക് നിവിൻ നൽകിയ മറുപടി!! ‘സർവം മായ’ ബോക്‌സ് ഓഫീസിൽ തരംഗം

മലയാള സിനിമയുടെ പ്രിയതാരം നിവിൻ പോളിയുടെ അതിശക്തമായ തിരിച്ചുവരവ്! പരാജയങ്ങളുടെയും പരിഹാസങ്ങളുടെയും കാലം കടന്ന്, സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഒരുക്കിയ ‘സർവം മായ’യിലൂടെ നിവിൻ പോളി വീണ്ടും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു.