Banner Ads

ഓട്ടോക്കാരനിൽ നിന്ന് വിഗ്രഹക്കടത്ത് മാഫിയാ തലവനിലേക്ക്; ഡി മണിയുടെ വളർച്ചയിൽ ഞെട്ടി അന്വേഷണ സംഘം!

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി മണിയുടെ ദുരൂഹമായ വളർച്ചയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ. വെറും ആറ് വർഷം കൊണ്ട് ഓട്ടോ ഡ്രൈവറിൽ നിന്ന് ശതകോടീശ്വരനായി മാറിയ മണി, ശബരിമലയിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കടത്താൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി വഴിയുള്ള രാഷ്ട്രീയ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പുറത്തുവിടുന്നു. റിപ്പോർട്ടർ ടിവി പുറത്തുവിട്ട പ്രത്യേക വാർത്താ റിപ്പോർട്ട്.