Banner Ads

ചിക്കാഗോയിലെ ഇന്ത്യൻ റെസ്റ്റോറന്റിലെ വിഭവങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

ചിക്കാഗോയിലെ വൺ മിഷലിൻ സ്റ്റാർ ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും 40,000 രൂപയ്ക്ക് ഭക്ഷണം കഴിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. അനുഷ്ക് ശർമ്മ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വേറിട്ട ഭക്ഷണാനുഭവം പങ്കുവെച്ചത്. പാഷൻ ഫ്രൂട്ട് പാനിപൂരിയും സ്ട്രോബെറി യോഗർട്ട് ചാട്ടും ഉൾപ്പെടെയുള്ള വിഭവങ്ങളുടെ രുചിയും വിലയും ഇപ്പോൾ വലിയ ചർച്ചയാവുകയാണ്.