Banner Ads

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനോട് ഇന്ത്യക്ക് ദയനീയ പരാജയം

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനോട് 191 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. പാകിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 156 റൺസിന് പുറത്തായി. മത്സരത്തിനിടെ ഇന്ത്യൻ പാക് താരങ്ങൾ തമ്മിൽ വാഗ്വാദങ്ങൾ നടന്നു.