മഹാരാഷ്ട്രയില്‍ ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിക്ഷേധം ഉയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 17-ാം നൂറ്റാണ്ടിലെ പോരാളി, രാജാവായ ശിവജിയെ അപമാനിക്കുന്ന സംഭവമാണുണ്ടായതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടികാണിച്ചു.നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി ഉന്നയിച്ചു…