‘ഇതൊരു കള്ളക്കേസ്!’ നിരാഹാര സമരം തുടങ്ങി രാഹുൽ ഈശ്വർ; ജയിലിനുള്ളിൽ സംഭവിച്ച അതീവ രഹസ്യം
Published on: December 3, 2025
സൈബർ അധിക്ഷേപ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ തിരുവനന്തപുരം ജില്ലാ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.