‘കേരള സ്റ്റോറി’യല്ല; ഇതാണ് യഥാർത്ഥ ഇന്ത്യ! റഷ്യക്കാർ ആദരവോടെ നോക്കിയ അമ്മയും പോഷാകും
Published on: November 21, 2025
ട്രാവൽ ബ്ലോഗറായ ശുഭം ഗൗതം പങ്കുവെച്ച വീഡിയോ വൈറലാകുന്നു. പരമ്പരാഗത രാജസ്ഥാനി വസ്ത്രമായ ‘പോഷക്’ ധരിച്ച തൻ്റെ അമ്മയോടൊപ്പം ഫോട്ടോയെടുക്കാൻ റഷ്യൻ സ്വദേശികൾ തിക്കുംതിരക്കും കൂട്ടുന്നു.