Banner Ads

ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനിനടിയിൽ കുടുങ്ങിയ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തെലങ്കാനയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിനടിയിലൂടെ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത് ഞെട്ടിക്കുന്ന അനുഭവമാണ്.