Banner Ads

“14 വർഷത്തെ കാത്തിരിപ്പ് തമാശയല്ല”; കുഞ്ചാക്കോ ബോബനെതിരായ കമന്റിൽ രമേഷ് പിഷാരടിക്ക് വിമർശനം

മലയാള സിനിമയിലെ പ്രശസ്ത സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, മഞ്ജു വാര്യർ എന്നിവരുടെ സൗഹൃദം ദൃഢമാണ്. എന്നാൽ, അടുത്തിടെ ഒരു പൊതുവേദിയിൽ രമേഷ് പിഷാരടി, സുഹൃത്തായ കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടാകാൻ വൈകിയതിനെക്കുറിച്ച് നടത്തിയ തമാശ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.