ഭൂരിപക്ഷം വോട്ട് ബിജെപിക്ക് തന്നെ.. സ്ഥാനാർഥി കൊച്ചു റാണിയുടെ പ്രതികരണം
Published on: November 18, 2025
ഡിസംബർ ഒൻപതിന് നടക്കുന്ന ജില്ലാ തദ്ദേശസാരഥി തിരഞ്ഞെടുപ്പിൽ 16.29 ലക്ഷം വോട്ടർമാർ വിധിയെഴുതും. ഇതിൽ 8.4 ലക്ഷം സ്ത്രീ വോട്ടർമാരും 7.79 ലക്ഷം പുരുഷ വോട്ടർമാരുമാണ് ഉൾപ്പെടുന്നത്.