Banner Ads

ഗ്രാമീണ ഇന്ത്യയുടെ വേറിട്ട കാഴ്ച! ട്രാക്ടർ സവാരി: ഒരു വിദേശ സഞ്ചാരിയുടെ ഏറ്റവും മികച്ച യാത്രാനുഭവം

ഇന്ത്യൻ യാത്രാനുഭവങ്ങളുടെ വേറിട്ട കാഴ്ചകൾ പങ്കുവെച്ച് ഒരു ഓസ്‌ട്രേലിയൻ സഞ്ചാരിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. മരുഭൂമിയോട് ചേർന്ന ഗ്രാമീണ പാതയിലൂടെ ട്രാക്ടറിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന യുവാവാണ് വീഡിയോയിലുള്ളത്.