Banner Ads

ടെക് നഗരത്തിന്റെ ഞെട്ടിക്കുന്ന ചിത്രം: ബെംഗളൂരു ഫ്ലൈഓവർ തൂണിനുള്ളിൽ യുവാവ് വിശ്രമിച്ചു

ബെംഗളൂരു ജലഹള്ളി ക്രോസിലെ തിരക്കേറിയ ഫ്ലൈഓവറിന്റെ തൂണിനും സ്പാനിനും ഇടയിലുള്ള അപകടകരമായ സ്ഥലത്ത് ഒരാൾ ശാന്തനായി വിശ്രമിക്കുന്നതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.