Banner Ads

ബിഗ് ബോസ് ഫിനാലെക്കിടെ ഞെട്ടിക്കുന്ന സൈബർ ആക്രമണം

ബിഗ് ബോസ് ഫിനാലെ വീക്കിൽ എത്തിയ കരുത്തനായ മത്സരാർത്ഥി അക്ബർ ഖാൻ്റെ ഭാര്യ ഡോ. ഷറീൻ ഖാൻ, തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്ത്. “ഇവിടെ പറയാൻ പോലും പറ്റാത്ത രീതിയിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ആക്രമിക്കുന്നു,” എന്നും ഇത് വ്യക്തിപരമായ സൈബർ ബുള്ളിയിംഗാണെന്നും ഷറീൻ ഖാൻ ആരോപിക്കുന്നു. ആരാണ് ഈ പി.ആർ. ടീം? ടോപ്പ് ഫൈവ് സാധ്യതകൾക്കിടയിൽ സൈബർ ആക്രമണം മത്സരഫലത്തെ സ്വാധീനിക്കുമോ?