Banner Ads

വർക്കല ട്രെയിൻ ആക്രമണത്തിൽ ശ്രീക്കുട്ടിക്ക് മാറ്റമില്ലാതെ തുടരുന്നു!!

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അധ്യായങ്ങളിലൊന്നായി മാറിയ വർക്കലയ്ക്ക് സമീപം ഓടുന്ന ട്രെയിനിൽ വെച്ച് യുവതിയെ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട സംഭവം രാജ്യമെമ്പാടും ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം പാലോട് സ്വദേശിനിയായ ശ്രീക്കുട്ടി എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണത്.