Banner Ads

സഞ്ജു ഡൽഹി ക്യാപിറ്റൽസിലേക്ക്? ഐപിഎൽ ട്രേഡ് വിൻഡോയിലെ ‘ബോംബ്’ അഭ്യൂഹം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ട്രേഡ് വിൻഡോ തുറന്നതുമുതൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് രാജസ്ഥാൻ റോയൽസ് (RR) ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ ടീം മാറ്റം. കഴിഞ്ഞ ദശകമായി റോയൽസിൻ്റെ നട്ടെല്ലും മുഖവുമായിരുന്ന സഞ്ജുവിനെ ഡൽഹി ക്യാപിറ്റൽസിലേക്ക് (DC) ട്രേഡ് ചെയ്യുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.