Banner Ads

“അദ്ദേഹത്തെ കണ്ടപ്പോൾ നെഞ്ചുപൊട്ടി”; വേദിയിൽ വിതുമ്പിപ്പോയി; നടി അനുശ്രീ

ലക്കി ഡ്രോയിൽ സമ്മാനം ലഭിച്ചില്ലെന്നറിഞ്ഞ് നിരാശയോടെ മടങ്ങിയ മധ്യവയസ്കനെ സ്വന്തം നിലയ്ക്ക് സഹായിച്ച് നടി അനുശ്രീ. ‘അദ്ദേഹത്തിൽ തൻ്റെ അച്ഛനെയാണ് കണ്ടത്, നെഞ്ചുവേദനിച്ചു’ എന്ന് നടി പറയുന്നു. താരത്തിൻ്റെ മനുഷ്യത്വപരമായ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വൻ അഭിനന്ദനം നേടുകയും ചെയ്തു.