Banner Ads

ധോണി പറഞ്ഞിട്ടും രാഹുൽ വേണ്ടെന്ന് വെച്ച ആ ഡീൽ

ഐപിഎൽ 2022 സീസണിന് മുമ്പ് എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയുടെ പിൻഗാമിയായി കണ്ടത് കെ.എൽ. രാഹുലിനെ ആയിരുന്നു. ധോണിയുടെ ശുപാർശയിൽ ടീം മുന്നോട്ട് വെച്ച ഉയർന്ന ഓഫറും നായകസ്ഥാനവും രാഹുൽ നിരസിച്ചു. ആ തീരുമാനമാണ് ചെന്നൈയുടെ തുടർ നീക്കങ്ങളെയും, രാഹുലിന്റെ ഐപിഎൽ കരിയറിലെ വഴിത്തിരിവുകളെയും നിർണയിച്ചത്.