Banner Ads

അച്ഛൻ അത്യാസന്നനിലയിൽ!! യൂട്യൂബ് വരുമാനത്തിനായി സിന്ധുവിന്റെ വിവാദ വ്ലോഗ്

പ്രമുഖ നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച ഏറ്റവും പുതിയ യൂട്യൂബ് വ്ലോഗ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. യൂട്യൂബിൽ വലിയ സ്വാധീനമുള്ള താരകുടുംബമാണ് ഇവരുടേത്.