Banner Ads

കെഎസ്ആർടിസി ഇടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

കൊല്ലം: കലയനാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കലയനാട് വെച്ചാണ് സംഭവം.കൊല്ലം ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കലയനാട് വെച്ചാണ് സംഭവം.മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നിലവിൽ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.