Banner Ads

ഗില്ലിന്റെ പുറത്താകലിന് പിന്നിൽ രോഹിത്തിന്റെ ‘പ്രതിരോധ ശൈലി’?

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ ടീം ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് പിന്നിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അസ്വാഭാവികമായ ‘പ്രതിരോധ ശൈലി’യെന്ന് വിലയിരുത്തൽ. 17 റൺസെടുക്കുന്നതിനിടയിൽ ശുഭ്മൻ ഗിൽ (9), വിരാട് കോലി (0) എന്നിവരെ നഷ്ടമായപ്പോൾ, ഗില്ലിൻ്റെ പുറത്താകലിന് കാരണം രോഹിത്തിൻ്റെ ബാറ്റിംഗ് സമീപനത്തിലെ മൗലികമായ മാറ്റമാണ്.