74 വയസ്സുള്ള അബ്ദുല്‍ റസാക്ക് എന്ന പുരുഷൻ, 24 വയസ്സുള്ള ദേവി സതിയ എന്ന യുവതിയെ വിവാഹം കഴിച്ചതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ തുടങ്ങിയത്. ഇരുപത്തിനാലുകാരിക്ക് ഇയാള്‍ മഹർ(വധുവില) ആയി നല്‍കിയത് മൂന്നു ബില്യണ്‍ ഇന്തോനേഷ്യൻ രൂപയാണത്രെ. അതായത്, ഏകദേശം 1.5 കോടി ഇന്ത്യൻ രൂപ.