ഉദ്യോഗസ്ഥരെ ഒഴിവാക്കി ശിൽപ്പം കടത്താൻ ശ്രമം | 2019 തട്ടിപ്പ് 2025-ലും ആവർത്തിച്ചു
Published on: October 14, 2025
ഉദ്യോഗസ്ഥരെ ഒഴിവാക്കി ദ്വാരപാലക ശില്പം കൊണ്ടുപോകാനുള്ള ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നീക്കം തടഞ്ഞത് തിരുവാഭരണം കമ്മീഷണർ റെജ്ലാലിന്റെ ശക്തമായ ഇടപെടൽ.