വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പിന് ശ്രമം
Published on: October 12, 2025
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്രക്കാരനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരെ കസ്റ്റംസ് പിടികൂടി.