ബിഗ് ബോസ് മലയാളം സീസൺ 7-ലെ ഫാമിലി വീക്കിൽ, മത്സരാർത്ഥിയായ ലക്ഷ്മിയുടെ മകനെ ഹൗസിനുള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നത് വലിയ ചർച്ചയാകുന്നു.