ഹേമ കമ്മിറ്റി തിലകന്റെ ആത്മാവ്.. മണ്മറഞ്ഞിട്ടും ഇന്നും ജീവിക്കുന്ന പെരുംതച്ചൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ പിടിച്ചു കുലുക്കുന്ന നേരത്ത് ഹരീഷ് പേരാടി പറഞ്ഞത്.. തിലകൻ ചേട്ടന്റെ ആത്മാവ് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ രൂപത്തിൽ വന്നിരിക്കുന്നത് എന്നാണ്..