ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ്മയിൽ നിന്ന് ശുഭ്മാൻ ഗില്ലിലേക്ക് കൈമാറിയ നടപടി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. 2027 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ബിസിസിഐയുടെ ഈ നീക്കത്തിന് പിന്നാലെ, 13 വർഷം മുൻപ് രോഹിത് പങ്കുവെച്ച ഒരു ട്വീറ്റ് വൈറലായി.