Banner Ads

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉദ്യോഗസ്ഥ അട്ടിമറിയുടെ തെളിവുകൾ ഹൈക്കോടതിയിൽ

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചക്ക് തെളിവുകൾ നിരത്തി ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2019-ലും 2024-ലും സ്വർണ്ണം പൂശിയതിന് പിന്നിൽ ഒരു ഡെപ്യൂട്ടി കമ്മീഷണറുടെ ഗൂഢാലോചന നടന്നതായി കണ്ടെത്തൽ.