സി.പി.എം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അതിരൂക്ഷമായ സൈബർ ആക്രമണം നേരിട്ട നടി റിനി ആൻ ജോർജ് തുറന്നുപറയുന്നു. ആക്രമണം തുടർന്നാൽ തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും, അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിനി വ്യക്തമാക്കി.