Banner Ads

ജനങ്ങളെ പറ്റിച്ചു തിന്നുന്ന പിണറായി സർക്കാർ; പ്രതിഷേധവുമായി ലോട്ടറി കച്ചവടക്കാരും ജനങ്ങളും |

സാധാരണക്കാരുടെ കുടുംബം തുലച്ച കമ്മ്യൂണിസ്റ്റ്‌ സർക്കാർ തുലയട്ടെ…. കേന്ദ്ര സർക്കാർ gst വിഹിതം കൂട്ടിയപ്പോൾ ആ അധിക ഭാരം പാവം തൊഴിലാളികളുടെ തലയിൽ കെട്ടി വെച്ചു കേരള സർക്കാർ തലയൂരി.. അവർക്ക് പഴയതിനേക്കാൾ ലാഭം.. ടിക്കറ്റിന്റെ ലാഭം കുറച്ചു.. ഡിസി കമ്മീഷൻ കുറച്ചു.. പ്രൈസ് തീരെ കൊടുക്കുന്നില്ല. ടിക്കറ്റ് ചിലവ് പകുതിയിൽ താഴെ ആയി കുറഞ്ഞു.. . ആരും പ്രതികരിക്കുന്നില്ല.. പ്രതികരിക്കില്ല.. തൊഴിലാളി യൂണിയൻ നേതാക്കൾ എല്ലാം വൻകിട ഏജന്റുമാർ ആണ്