Banner Ads

‘ജൂനിയർ വീരേന്ദർ സെവാഗ്’ അഭിഷേക് ശർമ്മ ഇനി ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ ഹീറോ

ഏഷ്യാ കപ്പ് കിരീട വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് വെടിക്കെട്ട് ഓപ്പണറും ഓൾറൗണ്ടറുമായ അഭിഷേക് ശർമ്മ. ടൂർണമെന്റിലുടനീളം അദ്ദേഹം പ്രകടിപ്പിച്ച നിർഭയമായ ബാറ്റിംഗ് ശൈലിയും സ്ഥിരതയുമാണ് താരത്തെ ‘ജൂനിയർ വീരേന്ദർ സെവാഗ്’, ‘രോഹിത് ശർമ്മയുടെ പിൻഗാമി’ എന്നെല്ലാമുള്ള വിശേഷണങ്ങൾക്ക് അർഹനാക്കിയത്.