Banner Ads

ബിസിനസുകാരന്റെ കൊലപാതകം: ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ ഒളിവിൽ; ഭർത്താവ് അറസ്റ്റിൽ

ഉത്തർപ്രദേശിലെ അലിഗഡിൽ ബൈക്ക് ഷോറൂം ഉടമയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ ഹിന്ദു മഹാസഭ നേതാവായ പൂജ ശകുൻ പാണ്ഡെയാണെന്ന് പോലീസ് സംശയിക്കുന്നു.