2025ൽ ലോകാവസാനമോ..? ഒന്ന് കരുതിയിരിക്കാൻ പറഞ്ഞ് ഐക്യരാഷ്ട്ര സഭ
ഈ സ്ഥിതി തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ ലോകം മുഴുവൻ വെള്ളത്തിനടിയില്‍ ആകുമെന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ. കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ രംഗത്തെത്തിരിക്കുന്നത്…