മൂന്നാമതൊരു കുട്ടിയുണ്ടായാൽ സർക്കാർ ജോലി നഷ്ടമാകുമോ എന്ന ആശങ്കയെ തുടർന്ന് നവജാതശി.ശുവിനെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. പ്രഭാതസവാരിക്കിറങ്ങിയവർ കുഞ്ഞിന്റെ നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.