രോഹിത് ശർമ്മ, വിരാട് കോഹ്ലി, ആർ അശ്വിൻ എന്നിവരില്ലാതെ ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത് 15 വർഷത്തിന് ശേഷം ഇതാദ്യം. ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ യുവനിര കളത്തിലിറങ്ങുമ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ മികച്ച മുന്നേറ്റം നടത്താൻ ഇന്ത്യക്ക് സാധിക്കുമോ? മത്സരത്തിന്റെ വിശദാംശങ്ങൾ.