മോദിയെ വെല്ലുവിളിച്ച് പാകിസ്ഥാൻ ഭീകര സംഘടന ഇന്ത്യയിലേക്ക്.. രാജ്യത്ത് കനത്ത സുരക്ഷ
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഹാദി ഘോരി എന്ന തീവ്രവാദ സംഘടന വഴി ബാംഗ്ലൂരിൽ സ്ഫോടനം നടത്തി തീവ്രവാദ സംഘടന.. ഇന്ത്യയിലെ പെട്രോളിയം പൈപ്പ് ലൈനുകളും ഹിന്ദു നേതാക്കളെയും ലക്ഷ്യമിടുന്നതെന്ന് സംഘടന അറിയിച്ചു. രാജ്യത്ത് സുരക്ഷാ കർശനമാക്കുകയാണ്..