Banner Ads

ചോരുന്ന കൈകളുമായി ഇന്ത്യ ഇറങ്ങുമ്പോൾ; ഫീൽഡിംഗ് പിഴവുകൾ ആവർത്തിച്ചാൽ കിരീടം പാക്കിസ്ഥാന്

ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ, ക്യാച്ചുകൾ തുടർച്ചയായി നഷ്ടപ്പെടുത്തുന്ന ഇന്ത്യൻ ഫീൽഡിംഗ് ടീമിന്റെ പ്രധാന ആശങ്കയായി തുടരുന്നു.