Banner Ads

ഏഷ്യാകപ്പ് ഫൈനലിന് കളമൊരുങ്ങി: ബംഗ്ലാദേശിനെ തകർത്ത് പാക്കിസ്ഥാൻ; ഇനി ഇന്ത്യ-പാക് പോരാട്ടം

സെമിഫൈനലിന് തുല്യമായ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 11 റൺസിന് കീഴടക്കി പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനലിൽ കടന്നു. കിരീടത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ചിരവൈരികളായ ഇന്ത്യയെ അവർ നേരിടും.